സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുടിഐ വാല്യൂ ഫണ്ടിന്റെ മൊത്തം ആസ്തികള്‍ 10,000 കോടി രൂപ കടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 10,000 കോടി രൂപ കടന്നതായി 2025 ഒക്ടോബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2005 ലാണ് ഫണ്ട് ആരംഭിച്ചത്. പോര്‍ട്ട്‌ഫോളിയോയില്‍ ലാര്‍ജ് ക്യാപ് ഷെയറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമ്പോഴും മൂല്യനിര്‍ണ്ണയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി മിഡ്ക്യാപ് നിക്ഷേപം കൂടുതല്‍ വ്യത്യാസപ്പെടാന്‍ ഇടയുണ്ട്.

2025 ഒക്ടോബര്‍ 31 വരെ ഫണ്ടിന്റെ നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ് & സ്‌മോള്‍ ക്യാപ് ഓഹരികളിലുമാണ്.

എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ ബാങ്ക് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ് എന്നിവയിലാണ് പദ്ധതിയുടെ പ്രധാന നിക്ഷേപങ്ങള്‍.

ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാനും ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഇക്വിറ്റി നിക്ഷേപകര്‍ക്ക് യുടിഐ വാല്യൂ ഫണ്ട് അനുയോജ്യമായിരിക്കാം. മിതമായ റിസ്‌ക് പ്രൊഫൈല്‍ ഉള്ളതും വിപണി സാഹചര്യങ്ങളനുസരിച്ച് മിതമായ, ദീര്‍ഘകാല വരുമാനത്തിന് ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കും ഈ ഫണ്ട് അനുയോജ്യമാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.