സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വികസിത കുന്നംകുളം പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളത്ത് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വികസിത കുന്നംകുളം’ പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി സംഗമവും സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു.

നഗരത്തിന്റെ സമഗ്ര വികസനവും ജനക്ഷേമ പദ്ധതികളുടെ ശക്തമായ നടപ്പാക്കലുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ഈ അവസരത്തിൽ കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വികസിതരേഖാ പ്രകാശനവും നടത്തി.

വരാനിരിക്കുന്ന വർഷങ്ങളിൽ കുന്നംകുളം വികസന പദ്ധതികളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. തൃശ്ശൂർ ജില്ലാ നോർത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് നിവേദിത സുബ്രഹ്മണ്യം, ജില്ലാ സെക്രട്ടറി, കുന്നോളം മണ്ഡലം പ്രസിഡണ്ട് പി.ജെ. ജെബിൻ എന്നിവരും മറ്റു മുതിർന്ന നേതാക്കളും സംഗമത്തിൽ പങ്കെടുത്തു.

പ്രദേശത്തെ പ്രവർത്തകരും സ്ഥാനാർഥികളും സജീവമായി പങ്കെടുത്ത ഈ യോഗം, മുന്നോട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകർന്നുവെന്നതാണ് പൊതുവായ നിരീക്ഷണം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement