സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബൈക്ക് മോഷണം; ആലക്കോട് സ്വദേശി കുമ്പളയിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ആക്‌സസ് 125 സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് ഒറ്റത്തൈ സ്വദേശിയായ അലക്‌സ് ഡൊമിനിക്കാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ മാസം 16-നാണ് സ്‌കൂട്ടർ മോഷണം പോയതായി പരാതി ലഭിച്ചത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് കുമ്പള പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി മംഗളൂരുവിൽ മറ്റൊരു കേസിൽ പിടിയിലായ വിവരം ലഭിച്ചതിനെ തുടർന്ന് കുമ്പള പോലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.