സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് കുട്ടികളില്‍ വോക്കിങ് ന്യുമോണിയ പടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യുമോണിയ അഥവാ മൈക്കോപ്ലാസ്മ വ്യാപകമാകുന്നെന്ന് ഡോക്ടര്‍മാര്‍. 5 -15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 5 വയസ്സില്‍ താഴെയുള്ളവര്‍ക്കും പിടിപെടുന്നുണ്ട്. ചെറിയ പനി, നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തൊലിപ്പുറത്തു തിണര്‍പ്പ് എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍.

രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ വൈകുമെന്നതാണ് ന്യൂമോണിയയില്‍ നിന്ന് ഇതിനുള്ള വ്യത്യാസം. 5 ദിവസത്തില്‍ കൂടുതല്‍ ചുമ നീണ്ടുനിന്നാല്‍ ഡോക്ടറെ കാണണം. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തുള്ളികളിലൂടെ പടരും. സമ്പര്‍ക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നാണു രോഗം പകരുന്നത്. കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുന്നത് വഴി രോഗവ്യാപനം കുറയ്ക്കാം.

Tags :

Greeshma Celine Benny

Recent News

Advertisement