സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : പാലോട് ജനവാസമേറിയ ആദിവാസിമേഖലയിലെ കിണറ്റിൽവീണ കാട്ടുപോത്ത് ചത്തു. പാലോട് വനം റെയ്ഞ്ചിൽപ്പെട്ട ആദിവാസി മേഖലയിലെ പെരിങ്ങമ്മല ഇയ്യക്കോട് കല്ലണയിലാണ് കാട്ടുപോത്ത് കിണറ്റിൽവീണത്.

കല്ലണ തടത്തരികത്തു വീട്ടിൽ പൂമാല കാണിയുടെ കിണറ്റിലാണ് വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ കാട്ടുപോത്ത് വീണത്. 21 അടിയോളം താഴ്ചയുള്ള കിണറ്റിൽ കാട്ടുപോത്ത് വീണത്. 21 അടിയോളം താഴ്ചയുള്ള കിണറ്റിൽ കാട്ടുപോത്ത് വീണതോടെ മൂന്നു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. കുറച്ചുദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് എത്തിയ കാട്ടാന ഒരു ഷെഡ്ഡ് തകർത്തിരുന്നു.

വനമേഖലയോടു ചേർന്ന പ്രദേശമായതിനാൽ ഈ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും വിതുര അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കിണറ്റിൽനിന്നും എടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ക്രെയിൻ എത്തിച്ചാണ് പോത്തിനെ കരയിലെത്തിച്ചത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.