Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോകകപ്പ് സന്നാഹ മത്സരം; അർജന്റീനയും പോർച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകകപ്പ് 2026 മുൻസന്നാഹമത്സരങ്ങൾ: ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹമത്സരത്തിൽ അർജന്റീന നാളെ ഐസ്‌ലൻഡ് നേരിടും. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് കളി ആരംഭിക്കുക. പരിക്കിൽ നിന്ന് മുക്തനായ നായകൻ ലിയോണൽ മെസ്സി ഇലവനിലെത്തും. ഹോണ്ടുറാസിനെതിരെ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ മെസ്സി കളിക്കാനായിരുന്നില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന അൽജീരിയയെ നേരിടും.

ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹ മത്സത്തില്‍ പോര്‍ച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് നൈജീരിയയും, ഇംഗ്ലണ്ടിന് കോസ്റ്റാറിക്കയുമാണ് എതിരാളികള്‍.

അവസാന സന്നാഹമത്സരങ്ങൾ ടീമുകൾക്ക് കളിക്കാരുടെ ഫിറ്റ്നസും തന്ത്രങ്ങളും പരീക്ഷിക്കാനുള്ള അവസരമാണ്. ഈമാസം പതിനേഴിന് കോംഗോയ്ക്ക് എതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പതിനെട്ടിന് ക്രോയേഷ്യയുമായി ഏറ്റുമുട്ടും.

Advertisement
WhiteswanTV Footer