മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടിലെ മുഹമ്മദ് അനസിനെയാണ് നല്ലളം പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 19 നാണു വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു.










