രാജ്യ തലസ്ഥാനം വിധിയെഴുതുന്നു; ഡൽഹി പോളിങ് ബൂത്തിലേക്ക്
നീണ്ട നാളത്തെ പ്രചാരണങ്ങൾക്കും , ആരോപണ പ്രതാരോപണങ്ങൾക്കും സാക്ഷ്യം വഹിച്ച ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിയിരിക്കുകയാണ് .ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെ പോളിങ് തടരും.ഡല്‍ഹിയില്‍ ഇക്കുറി 13,766 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ക്യൂമാനേജ്മെന്‍റ് സംവിധാനം(ക്യുഎംഎസ്) ആപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെ തിരക്ക് സംബന്ധിച്ച തത്സമയവിവരങ്ങള്‍ അറിയാനാകും. രാവിലെ 9 മണി വരെ 8.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.70 നിയമസഭാ […]
Read more

