‘എമ്പുരാൻ സിനിമയിലുള്ളത് നടന്ന കാര്യങ്ങള്‍, ഏറ്റവും ഇഷ്‌ടപ്പെട്ട ചിത്രം’: ഷീല
എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി നദി ഷീല. എമ്പുരാൻ നല്ല സിനിമയാണ്. മാങ്ങയുള്ള മാവിലെ കല്ലെറിയൂ. ആൾക്കാർ കൊള്ളില്ല എന്ന് പറയുമ്പോൾ ഫ്രീ പബ്ലിസിറ്റി ആണ് ലഭിക്കുന്നത്. നടന്ന കാര്യങ്ങളല്ലേ സിനിമയിൽ ഉള്ളതെന്നും വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വി രാജ് ചെയ്ത സിനിമ ആണെന്നും ഷീല പറഞ്ഞു. നടന്ന കാര്യങ്ങളാണ് സിനിമയിൽ പരാമർശിക്കുന്നത്. ഈ സിനിമയെ കുറിച്ച് അഭിമാനിക്കണം. 4 കൊല്ലം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. ഓരോ ഷോട്ടും പെയിന്റ് ചെയ്‌ത പോലെ ഭംഗിയായി എടുത്തു. എനിക്ക് […]
Read more

