സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 22, 2025

Year : 2026

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ യിലെ പുതിയ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]
Read more

അൽത്താഫ് സലീമിന് ജന്മദിനാശംസകളുമായി ടീം ‘ഇന്നസെന്‍റ് ‘; ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്ത്

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ സിനിമയുടെ സ്പെഷൽ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നായകനായെത്തുന്ന അൽത്താഫ് സലീമിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ബെർത്ത്ഡേ സ്പെഷൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വിനോദ് എന്ന കഥാപാത്രമായാണ് അൽത്താഫ് എത്തുന്നത്. നവംബർ 7-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് […]
Read more

വേറിട്ട പ്രമോഷനുമായി പ്രൊമോഷനുമായി റോഷന്‍ മാത്യു, സെറിന്‍ ഷിഹാബ് ചിത്രം ‘ഇത്തിരിനേരം’

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ… നാരായണിക്കും ബഷീറിനും, ഗാഥയ്ക്കും ഉണ്ണിക്കും, റോസിനും ജാക്കിനും, ജാനുവിനും റാമിനും ഇത്തിരി നേരം കൂടി കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു… പ്രേക്ഷകരുടെ ഇത്തരം ചിന്തകളെ വീണ്ടും ഉണർത്തുകയാണ് ഇത്തിരി നേരം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. പ്രണയത്തിന്റെ, വിരഹത്തിന്റെ ഒക്കെ വേദനയുടെ പല തലങ്ങളിലേക്ക് പ്രേക്ഷക മനസ്സുകളെ കൊണ്ടുപോയ കഥാപാത്രങ്ങളാണ് കറുത്തമ്മയും പരീക്കുട്ടിയും റോസും ജാക്കും ഗാഥയുമൊക്കെ. കാലങ്ങൾ എത്ര മാറിയാലും പ്രണയത്തിന് ഒരേ തീവ്രതയാണുള്ളത്. നഷ്ട പ്രണയങ്ങൾക്കും ഒരേ വേദനയാണ്. […]
Read more

പിഎം ശ്രീ വിഷയത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിയോജിപ്പും ആശങ്കകളും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി സിപിഐ മന്ത്രിമാര്‍. യോഗ അജന്‍ഡയില്‍ വിഷയം ഇല്ലാതിരുന്നിട്ടും സിപിഐ മന്ത്രിമാര്‍ പ്രശ്‌നം ഉന്നയിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലോ എല്‍ഡിഎഫിലോ ചര്‍ച്ച ചെയ്യാതെ ഫണ്ട് ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത് ഇടതു നയങ്ങള്‍ക്കു വിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങള്‍ പറയുന്നത് ശരിയായ രീതിയല്ലെന്നും സിപിഐ വ്യക്തമാക്കി. രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വീട്ടില്‍ പാര്‍ട്ടി മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭായോഗത്തില്‍ […]
Read more

ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന മുഖ്യപ്രതി പിടിയിൽ

പാലക്കാട്: ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. പാലക്കാട് തൃത്താല സ്വദേശി മുഹമ്മദ് മുർത്തുള്ളയാണ് ടൗൺ സൗത്ത് പൊലീസ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിലെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. ഒമാനിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ വാങ്ങിയ രാസലഹരി ചെന്നൈ, കോയമ്പത്തൂർ വിമാനത്താവളങ്ങളിലൂടെയും, തുടർന്ന് ബസ് മാർഗം പാലക്കാട് വഴി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പോലീസ് പറയുന്നത്. മെയ് മാസത്തിൽ ഓങ്ങലൂർ സ്വദേശി ഇല്യാസിനെ […]
Read more

ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന മുഖ്യപ്രതി പിടിയിൽ

പാലക്കാട്: ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. പാലക്കാട് തൃത്താല സ്വദേശി മുഹമ്മദ് മുർത്തുള്ളയാണ് ടൗൺ സൗത്ത് പൊലീസ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിലെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. ഒമാനിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ വാങ്ങിയ രാസലഹരി ചെന്നൈ, കോയമ്പത്തൂർ വിമാനത്താവളങ്ങളിലൂടെയും, തുടർന്ന് ബസ് മാർഗം പാലക്കാട് വഴി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പോലീസ് പറയുന്നത്. മെയ് മാസത്തിൽ ഓങ്ങലൂർ സ്വദേശി ഇല്യാസിനെ […]
Read more

അനധികൃത കാലിക്കടത്ത്; മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്

മംഗളൂരു: കർണാടകയിൽ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ കേസിൽ മലയാളിയെ വെടിവച്ചു വീഴ്ത്തി കർണാടക പൊലീസ്. കാസർകോട് സ്വദേശി അബ്ദുല്ല (40) യെയാണ് വെടിവച്ചതെന്നും ഇയാളുടെ കാലിനാണ് വെടിയേറ്റതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിനിട്രക്കിൽ കന്നുകാലികളുമായി വന്ന അബ്ദുല്ലയോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഓടിച്ചുപോകുകയായിരുന്നു. പത്തു കിലോമീറ്ററോളം പിന്തുടർന്ന പൊലീസിന്റെ വാഹനത്തിൽ മിനി ട്രക്ക് ഇടിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെയാണ് അബ്ദുല്ലയുടെ കാലിൽ വെടിയേറ്റത്. […]
Read more

പീച്ചി ഡാം നാളെ തുറക്കും; മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

തൃശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ഒക്ടോബർ 23) രാവിലെ ഒമ്പത് മുതൽ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മണലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
Read more

ഇന്ത്യയുടെ പാത അമേരിക്കയും സ്വീകരിക്കണമെന്ന് താലിബാൻ

കാബൂൾ: അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സുസ്ഥിരമായ ബന്ധം ആഗ്രഹിക്കുന്നതായി അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. കാബൂളിലെ അമേരിക്കൻ എംബസി വീണ്ടും തുറക്കണമെന്നാണ് താലിബാൻ സർക്കാർ ആവശ്യപ്പെട്ടത്. അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിന് ശേഷം കാബൂളിലെ ഇന്ത്യൻ ടെക്നിക്കൽ മിഷൻ പൂർണ എംബസിയായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ അമേരിക്കയിൽ നിന്നുള്ള പ്രതികരണത്തിനായി ഇടപെട്ടത്. യുഎസ് ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും നയതന്ത്രപരവും വ്യാപാരപരവുമായ നല്ല ബന്ധം ആഗ്രഹിക്കുന്നു.ഇ ക്കാര്യത്തിൽ, ഈ മേഖലകളിൽ ഞങ്ങളുമായി ഇടപഴകാൻ എല്ലായ്പ്പോഴും യുഎസിനെ സമീപിക്കുകയും […]
Read more

മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞു പോകില്ലെന്ന് ആശാ പ്രവർത്തകർ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞുപോകില്ലെന്നാണ് ആശാ പ്രവർത്തകർ. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂനിലധികം തവണ ജലാപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയെ കാണാതെ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സര്‍ക്കാര്‍ നിയോഗിച്ച […]
Read more

Recent News

Advertisement