ആവേശമായി മലപ്പുറത്ത് കൊട്ടിക്കലാശം; വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്
മലപ്പുറം: ദിവസങ്ങൾ നീണ്ടുനിന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമായി. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ വിവിധ പാർട്ടികൾ ആവേശമായി കൊട്ടിക്കലാശം നടത്തി. മുസ്ലിംലീഗിന് ആധിപത്യം ഉള്ള ജില്ലയായതിനാൽ പലയിടങ്ങളിലും മുസ്ലിംലീഗിന്റെ വലിയ പ്രകടനങ്ങൾ നടന്നു. നാളെ സ്ഥാനാർത്ഥികളും പ്രവർത്തകരും നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വ്യാഴാഴ്ച രാവിലെ പോളിംഗ് ബൂത്തിലേക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 94 ഗ്രാമപഞ്ചായത്തുകളിൽ 3777 പോളിംഗ് ബൂത്തുകളും, 12 മുനിസിപ്പാലിറ്റികളിലായി 566 പോളിംഗ് […]
Read more

