സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 13, 2025

Year : 2026

ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിൽ ഇന്ററാക്ഷൻ വിത്ത്‌ അച്ചിവേഴ്സ്; ഐഐടി സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി

കോഴിക്കോട്: ബെയ്‌സ് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ‘ഇന്ററാക്ഷൻ വിത്ത്‌ അച്ചിവേഴ്സ്’ സെഷൻ വിദ്യാർത്ഥികളിൽ ഐ.ഐടി ലക്ഷ്യങ്ങൾക്ക് ശക്തമായ പ്രചോദനമായി. മദ്രാസ് ഐ.ഐ.ടി കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി സഹൽ എം.കെ പങ്കെടുത്ത പരിപാടിയിൽ, ഐ.ഐ.ടിയിലേക്കുള്ള പഠനപാതയും ആവശ്യമായ തയ്യാറെടുപ്പുകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. എഴാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖത്തിന് മറുപടി നൽകിക്കൊണ്ട്, ഐ.ഐ.ടി പ്രവേശനത്തിനായി എഴുതേണ്ട വിവിധ മത്സരപരീക്ഷകളുടെ സ്വഭാവം, പഠനരീതികൾ, സമയനിയന്ത്രണം, തയ്യാറെടുപ്പ് മാർഗങ്ങൾ എന്നിവ സഹൽ വിശദീകരിച്ചു. ഹൈസ്കൂൾ ഘട്ടത്തിൽ തന്നെ സ്ഥിരമായ പഠനശീലവും […]
Read more

പന്നിയങ്കര അയ്യപ്പഭക്ത സമിതിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര അയ്യപ്പഭക്ത സമിതിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 13 ശനിയാഴ്ച്ച നടക്കും. പന്നിയങ്കര അയ്യപ്പഭക്ത സമിതിയുടെ 49-ാമത് അയ്യപ്പൻ വിളക്കാണ് ശനിയാഴ്ച്ച നടക്കുന്നത്. പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾ കല്ലായി ഗവ: ഗണപത് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വെച്ചാണ് നടക്കുക. ഗണപതി ഹോമത്തിന് ശേഷം ഭക്തിഗാനാലാപനം തുടർന്ന് ഉച്ചയ്ക്ക് അന്നദാനം അതിന് ശേഷം താലപ്പൊലി, പാലക്കൊമ്പ് എഴുന്നള്ളത്ത് അതിന് ശേഷം ഭജന തുടർന്ന് അന്നദാനവും ഉണ്ടാകും. രാത്രി വെടിക്കെട്ട് അതിന് […]
Read more

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; നിയന്ത്രണങ്ങളുമായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ

കാസർഗോഡ് : ഫലപ്രഖ്യാപന ദിവസമായ ഡിസം 13 ന് ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി സതീഷ്കുമാർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വൈകിട്ട് 6 മണിക്ക് ശേഷം പ്രകടനം പാടില്ല. പോലീസിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം പ്രകടനം നടത്തണം. വാഹന റാലി പോലുള്ള ആഘോഷങ്ങൾ ഒഴിവാക്കണം. എതിർ സ്ഥാനാർഥിയെ പരിഹസിക്കാനോ അവഹേളിക്കുവാനോ പാടില്ല. മുദ്രാവാക്യം വിളിക്കുന്നതിൽ മിതത്വം പാലിക്കണം. […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഗുരുവായൂരിൽ ആകാംഷ നിറഞ്ഞ കാത്തിരിപ്പ്

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലഎണ്ണൽ ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ആകാംഷയോടെ കാത്തുനിൽക്കുന്ന പ്രവർത്തകരെയും ക്രമസമാധാനം ഉറപ്പാക്കാൻ സജ്ജമായി നിൽക്കുന്ന പോലീസ് സന്നാഹത്തെയും ഗുരുവായൂർ ടൗൺഹാളിന് മുന്നിൽ കാണാം. ഗുരുവായൂർ നഗരസഭയിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. രാവിലെ എട്ട് മണിയോടെ ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുകയും തുടർന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളുടെ എണ്ണലിലേക്ക് കടക്കുകയും ചെയ്യും. ഗുരുവായൂരിൽ രണ്ട് വോട്ടെണൽ കേന്ദ്രങ്ങളാണ് ഉള്ളത് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലും ടൌൺ ഹാളിലും.
Read more

ഏറ്റുമാനൂർ വിൻസെൻറ് ഡി പോൾ സൊസൈറ്റി; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

കോട്ടയം: വിൻസെൻറ് ഡി പോൾ സൊസൈറ്റി ഏറ്റുമാനൂർ കോൺഫ്രൻസിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. അതിരൂപത പ്രൊക്യുറേറ്ററും കോട്ടയം സി.സി.യുടെ ആധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. ഏബ്രാഹം പറമ്പേട്ട് ജൂബിലി ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ ഇടവക വികാരി ഫാ. ലൂക്ക് കരിമ്പിലിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. 2026 ഡിസംബറോടെ ഏറ്റുമാനൂർ കോൺഫ്രൻസ് രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായാണ് വിപുലമായ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സി.സി. പ്രസിഡൻ്റ് ടോം തോമസ്, സെക്രട്ടറി ഡോൺബോസ്ക്കോ, സി.സി. ബോർഡ് അംഗങ്ങളായ എൻ.കെ. […]
Read more

Recent News

Advertisement