സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് 523 പുതിയ തസ്തികകള്‍; ജോലി അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളും പിഎസ്സിയില്‍ 35 തസ്തികകളും ജുഡീഷ്യറിയില്‍ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-II താല്‍ക്കാലിക തസ്തികകള്‍ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകള്‍ വരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. അഡ്മിനിസ്‌ട്രേഷന്‍: ജോയിന്റ് സെക്രട്ടറി (1), അണ്ടര്‍ സെക്രട്ടറി (3), സെക്ഷന്‍ ഓഫീസര്‍ (6), അസിസ്റ്റന്റ് (18), ഐടി വിഭാഗം: സിസ്റ്റം മാനേജര്‍, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍, സിസ്റ്റം അനലിസ്റ്റ് (1 വീതം), അസിസ്റ്റന്റ് ഹാര്‍ഡ്വെയര്‍ എഞ്ചിനീയര്‍ (2). സുരക്ഷ: സെക്യൂരിറ്റി ഗാര്‍ഡ് (ദിവസവേതനം – 2) എന്നിങ്ങനെയാണ് തസ്തികകള്‍.

ജൂനിയര്‍ സൂപ്രണ്ട് – 18, ബെഞ്ച് ക്ലര്‍ക്ക് – 8, ജൂനിയര്‍ സൂപ്രണ്ട് & ഹെഡ് ക്ലര്‍ക്ക് – 3, ക്ലര്‍ക്ക് – 23 എന്നിങ്ങനെയാണ് കോടതിക്ക് അനുവദിച്ച തസ്തികകള്‍.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement