Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെപിസിസി അധ്യക്ഷ പദവി; രാഹുൽ മാങ്കൂട്ടത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് ഷാഫി പറമ്പിൽ എം പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിൽ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഷാഫി പറമ്പിൽ എംപി. യൂത്ത്കോൺഗ്രസ് എല്ലാ കാലത്തും സ്വതന്ത്രമായ അഭിപ്രായം പറയാറുണ്ടെന്നും അത് കോൺഗ്രസ് പാർട്ടിക്ക് നല്ലതാണെന്ന തരത്തിൽ മാത്രമേ നേതാക്കളെടുക്കുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയര്‍ന്ന കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച് പാര്‍ട്ടി ഉചിതമായ രീതിയിൽ ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും ഇക്കാര്യത്തിൽ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുമെന്ന് കരുതുന്നുവെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ സഭ നേതൃത്വം ഇടപെട്ടുവെന്ന പ്രചരണം തെറ്റാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer