സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മകളുടെ വിവാഹം: മോന്‍സന്‍ മാവുങ്കലിന് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരാഴ്ചത്തെ ഇടക്കാല ജാമ്യമാണ് നൽകിയത്. വ്യാഴാഴ്ചയാണ് മകളുടെ വിവാഹം.

ബുധനാഴ്ച തെന്നെ മോന്‍സനെ വിട്ടയക്കാന്‍ ജസ്റ്റിസ് പി. ഗോപിനാഥും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. 2021 സെപ്റ്റംബര്‍ 25 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മരിച്ചതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. മേയ് 14-ന് ജയിലില്‍ തിരിച്ചെത്തണം. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.