Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൊബൈൽ ഫോൺ ഉടമകളായ സ്ത്രീകൾ കേരളം നാലാമത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകൾക്കും സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് കേരളം നാലാം സ്ഥാനത്താണ്. ഗോവയും ലഡാക്കുമാണ് മുന്നിലുള്ളത്. ഇവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്.

കേരളത്തിന് തൊട്ടുമുന്നിൽ മിസോറാം ആണ്. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് പിന്നിൽ. രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോൺ സ്വന്തമായുള്ള സ്ത്രീകൾ ഡൽഹിയിലാണ് കൂടുതലുള്ളത്, 91.1 ശതമാനം. ഗോവ (89.9), മിസോറം (89), മണിപ്പുർ (88) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ. പുതുച്ചേരിയിലാണ് (62.8 ശതമാനം) ഏറ്റവും കുറവ്.

Content: Kerala ranks fourth among women in mobile phone ownership

Tags :

Recent News

Advertisement
WhiteswanTV Footer