Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹജ്ജിന് ഇന്ന് ഔദ്യോഗിക തുടക്കം; ഇന്ത്യയിൽ നിന്ന് 1,22,422 തീ​ർ​ഥാ​ട​ക​ർ പങ്കെടുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ പ്രാർത്ഥനയോടെ രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കമാകും. 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളോടെ തീർഥാടകർ നേരം വെളുപ്പിക്കും. ഒ​രു പ​ക​ൽ മു​ഴു​വ​ൻ അ​റ​ഫ​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി, മു​സ്‌​ദ​ലി​ഫ​യി​ൽ അ​ന്തി​യു​റ​ങ്ങി വെ​ള്ളി​യാ​ഴ്ച മി​നാ​യി​ൽ തി​രി​ച്ചെ​ത്തും. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മിനാ താഴ്‌വാരത്തിൽ 2 ലക്ഷത്തോളം ശീതീകരിച്ച തമ്പുകളിലാണു തീർഥാടകരുടെ താമസം.

നാളെ പുലർച്ചെ തന്നെ തീർഥാടകർ അറഫയിലേക്കു നീങ്ങും. 1,22,422 തീ​ർ​ഥാ​ട​ക​രാ​ണ് ഹജ്ജില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയത്. ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി​ക​ളാ​ണ് ബ​സ്​ മാ​ർ​ഗം ഹാ​ജി​മാ​രെ മി​നാ​യി​ലെ ത​മ്പു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. മി​നാ​യി​ൽ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും കി​ങ്​ ഫ​ഹ​ദ്, സൂ​ഖു​ൽ അ​റ​ബ്, ജൗ​ഹ​റ റോ​ഡു​ക​ൾ​ക്കി​ട​യി​ലും ആ​ണ് ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക് താ​മ​സം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Content: Hajj officially begins today; 1,22,422 pilgrims from India will participate

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer