മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 ആം വയസിലായിരുന്നു അന്ത്യം. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്നു. 1998,2004കാലഘട്ടത്തിലാണ് ആ പദവി വഹിച്ചത്. കൂടാതെ അടൂരിൽ നിന്ന് അദ്ദേഹം രണ്ട് തവണ നിയമസഭയിലും എത്തിയിരുന്നു. മൂന്ന് തവണ രാജ്യസഭാഗമായി.
Content: Senior Congress leader Thenala Balakrishna Pillai passes away






