സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷാജൻ സക്കറിയയെ മർദിച്ച സംഭവം: അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്‌കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ചെയ്തുവെന്നാരോപിച്ചാണ് മർദിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ് കറുത്ത ജീപ്പിലെത്തിയ അഞ്ചുപേർ ഷാജനെ മർദിച്ചത്. ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.