സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എ കെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി എൽഡിഎഫ് സർക്കാരിനോട് പുറത്തുവിടാൻ ആവശ്യപ്പെട്ട ശിവഗിരിയിലെ പൊലീസ് അതിക്രമത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്‌ വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിൽ. പൊലീസിന് ക്ലീൻ ചിറ്റ് നൽകുകയും ആന്റണി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടാണ് 1999 ൽ നായനാർ സർക്കാർ പുറത്തുവിട്ടത്.

അക്രമമുണ്ടായപ്പോഴാണ് പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി പരാജയമായിരുന്നെന്നും കണ്ടെത്തലുണ്ട്. 407 പേജുകളുള്ള റിപ്പോർട്ട് വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിലുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement