Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊലീസ് അതിക്രമങ്ങളില്‍ നടപടി വേണം; പ്രതിഷേധിച്ച് കെഎസ്‌യു മാര്‍ച്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെ കെഎസ്‌യു എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘര്‍ഷം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കെതിരെ നടപടി എടുക്കാത്തതിലും, തുടര്‍ച്ചയായി നടക്കുന്ന കസ്റ്റഡി മര്‍ദനങ്ങളിലുമാണ് പ്രതിഷേധം.

മാർച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടന്ന് അകത്ത് കടന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

2023 ഏപ്രിൽ അഞ്ചിന് കുന്നംകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്ത് നേരിട്ട കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയിലടക്കം പ്രതിഷേധം വ്യാപിപ്പിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer