സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാസലഹരിയുമായി പിടിയിൽ മൂവർ സംഘം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുല്‍ത്താന്‍ബത്തേരി: ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയില്‍ വലിയ അളവില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. കോഴിക്കോട് സ്വദേശികളായ കെ. അഭിലാഷ്, അദീബ് മുഹമ്മദ് സാലിഹ്, അബ്ദുള്‍ മഷൂദ് എന്നിവരാണ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. കര്‍ണാടക ഭാഗത്തുനിന്നും സഞ്ചരിച്ച കെ.എല്‍ 56 എക്‌സ് 6666 നമ്പറുള്ള ഐ20 കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 53.48 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ വാങ്ങി ചില്ലറ വില്‍പ്പനയ്‌ക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതായി സ്ഥിരീകരിച്ചു. മുഖ്യപ്രതി കെ. അഭിലാഷ് തന്റെ ട്രാക്ക് സ്യൂട്ടിനടിയില്‍ വലത് കാല്‍മുട്ടില്‍ ധരിച്ചിരുന്ന നീക്യാപിനുള്ളിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.