Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി യുടെ വാട്സാപ്പ് സ്റ്റാറ്റസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​ ​മു​ർ​മു​വി​ന്റെ​ ​ശ​ബ​രി​മ​ല​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​വി​മ​ർ​ശി​ച്ച് ​​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​വാ​ട്സാ​പ്പ് ​സ്റ്റാ​റ്റ​സ്.​ ​ ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്‌.​പി​ ​ആ​ർ.​ ​മ​നോ​ജ് ​കു​മാ​റാ​ണ് ​ആ​ചാ​ര​ലം​ഘ​നം​ ​ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് ​സ്റ്റാ​റ്റ​സ് ​ഇ​ട്ട​ത്.​ ​തുടർന്ന് സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​സ്റ്റാ​റ്റ​സ് ​മ​നോ​ജ് ​കു​മാ​ർ​ ​ ഡിലീറ്റ് ചെയ്തു.​ ​
താ​നൊ​രു​ ​ട്രെ​യി​ൻ​ ​യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നും​ ​വാ​ട്ട്സാ​പ്പി​ൽ​ ​വ​ന്ന​ ​സ​ന്ദേ​ശം​ ​അ​ബ​ദ്ധ​ത്തി​ൽ​ ​സ്റ്റാ​റ്റ​സ് ​ആ​യ​താ​ണെ​ന്നു​മാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം​ ​യൂ​ണി​ഫോം​ ​ധ​രി​ച്ച​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​ച​വി​ട്ടി​യ​ത് ​ക​ടു​ത്ത​ ​ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നും,​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​നാ​മ​ജ​പ​ ​യാ​ത്ര​ ​ന​ട​ത്താ​ത്ത​ത്.​ ​ഇ​ത് ​പി​ണ​റാ​യി​ ​വി​ജ​യ​നോ​ ​മ​റ്റ് ​മ​ന്ത്രി​മാ​രോ​ ​ആ​യി​രു​ന്നു​വെ​ങ്കി​ൽ​ ​എ​ന്താ​കു​മാ​യി​രു​ന്നു​ ​പു​കി​ല് ​എ​ന്നും കുറിപ്പിൽ ​ ​വി​മ​ർ​ശി​ക്കുന്നു,​ പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും എല്ലാം രാഷ്ട്രീയമെന്നും സ്റ്റാറ്റസിൽ വിമർശനമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix