സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബസിന്റെ വാതിലിനിടയിൽപ്പെട്ട് 12കാരന്റെ കൈവിരൽ ഒടിഞ്ഞു; സംഭവം കോവളത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോവളം: ബസിന്റെ വാതിലിനിടയിൽപ്പെട്ട് വിദ്യാർത്ഥിയുടെ കൈവിരൽ ഒടിഞ്ഞു. വാഴമുട്ടം മഞ്ചാടി ലെയ്നിൽ സുനിലിന്റെ മകൻ കാർത്തിക്കിന്റെ (12) വലതു കൈവിരലാണ് വാതിലിനിടയിൽപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് ആരോപണം. കോവളം ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ട്യൂഷൻ കഴിഞ്ഞ് സഹോദരിക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു കാർത്തിക്. ബസിൽ കയറുന്നതിനിടയിൽ യാത്രക്കാരിലാരോ അശ്രദ്ധമായി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ബസിലുള്ളവർ ആശുപത്രിയിൽ കൊണ്ടുപോയില്ല. വഴമുട്ടത്താണ് വീടെന്ന് കുട്ടി പറഞ്ഞതോടെ അവിടത്തെ സ്‌റ്റേപ്പിൽ ഇറക്കിവിട്ട് ബസ് കടന്നുപോകുകയായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.