കോഴിക്കോട്: കിനാനൂർ കരിന്തളം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
1- ചായ്യോം.ഭാസ്ക്കരൻ എം
2- കുവാറ്റി – ചന്ദ്രമോഹൻ പോണ്ടി
3- നെല്ലിയടുക്കം -ശ്യാമള കുവാറ്റി
4 – പുതുക്കുന്ന് – ഐശ്വര്യ ലക്ഷ്മി
5 കാറളം- രമ്യ മനോജ്
6-ബിരിക്കുളം നൗഷാദ് കെ മുഹമ്മദ്
7- കമ്മാടം -സെറീനകെ പി.
8-പരപ്പ – ഓമന
9-കാരാട്ട് മനോജ് തോമസ്
- കൂരാംകുണ്ട് ശൈലജകൃഷ്ണൻ
- കോളംകുളം – സി വി ബാലകൃഷ്ണൻ
- പെരിയങ്ങാനം – പി കെ ശ്യാമള
- കുമ്പളപ്പള്ളി സിന്ധു വിജയകുമാർ
- കാലിച്ചാമരം – റോസമ്മ ചാക്കോ.
- പുലിയന്നൂർ – ജോമോൾ സുമേഷ്
- കരിന്തളം – അജയൻ വേളൂർ
- കൊല്ലംബാറ – ഗീതാരാമചന്ദ്രൻ
- കിനാനൂർ – വി.മധുഇടപ്പുഴ
- കണിയാട – ഷൈലജ മുരളീധരൻ
പരപ്പ ബ്ലോക്ക് പഞ്ചായത്ത്.
പരപ്പ ഡിവിഷൻ : കെ പി ചിത്രലേഖ
കിനാനൂർ ഡിവിഷൻ: ഉമേശൻ വേളൂർ
ബാനം ഡിവിഷൻ [3,4, 5, 7 ] -അഡ്വ. ഷീജ.






