Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ്’ പ്രകാശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം രചിച്ച ‘ഇമ്മിഗ്രേഷൻ ഫോറീനേഴ്‌സ് ആക്റ്റ്’ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽസാബി പ്രകാശനകർമം നിർവഹിച്ചു, ആദ്യ പകർപ്പ് പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷ ടി. എൻ. കൃഷ്ണകുമാർ ഏറ്റുവാങ്ങി.

പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയാണ്.. പ്രവാസികളുടെ നിയമശാക്തീകരണത്തെ ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം ഉൾപ്പെടെ എട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവ് അഡ്വ. ജോസ് എബ്രഹാം ആണ്. ചടങ്ങിൽ യുഎഇയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കാൻ ഇത്തരത്തിലുള്ള പുസ്തകങ്ങളും ബോധവൽകരണ പരിപാടികളും വരും ദിവസങ്ങളിൽ കൂടുതൽ നടത്തുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് അറിയിച്ചു.

Advertisement
WhiteswanTV Footer