സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുൻ എംഎൽഎ ലതാദേവി ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: മുന്‍ എംഎല്‍എ ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി. കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷനില്‍ നിന്നാകും ലതാദേവി ജനവിധി തേടുക.

ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍ ലതാദേവിയെ തീരുമാനിച്ചത്. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.

പത്തനംതിട്ടയിലും മുന്‍ എംഎല്‍എ പഞ്ചായത്തിലേക്ക് മത്സരരംഗത്തുണ്ട്. ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. മെഴുവേലി എട്ടാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാല്‍ മത്സരിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement