സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം പാർട്ടി വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഗുരുവായൂർ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.കെ. സുമേഷ് കുമാർ പാർട്ടി വിടുന്നതായി അറിയിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രവർത്തനരീതിയോടുള്ള അസന്തോഷവും കാരണമായിട്ടാണ് താൻ രാജിവെക്കുന്നതെന്ന് സുമേഷ് കുമാർ വ്യക്തമാക്കി.

സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുന്ന ഗുരുവായൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വാർത്ത താല്പര്യം മുൻനിർത്തിയുള്ള രാജിയും സ്വതന്ത്ര സ്ഥാനാർത്ഥിത്വവും പ്രാദേശിക തലത്തിൽ ബിജേപ്പിയെ ബാധിക്കില്ല എന്ന് നേതൃത്വം വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement