Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി.വി. അൻവറിൻ്റെ തിരഞ്ഞെടുപ്പ് വ്യവസ്ഥകൾ.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യവസ്ഥ വച്ച് തൃണമൂൽ കോൺഗ്രസ് സര്‍ക്കുലര്‍. പുതിയ സര്‍ക്കുലറുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ രംഗത്ത് എത്തി.

‘യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുത്’,
‘യുഡിഎഫിന് നിരുപാധിക പിന്തുണ നൽകണം’,
‘പ്രാദേശികമായി UDF മായി സഖ്യം ഉണ്ടാക്കി മാത്രം മത്സരം’ തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

നിലവിലെ സാഹചര്യത്തിൽ യുഡിഎഫിൽ നിയമസഭാ സീറ്റ് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അൻവർ. കീഴ്ഘടഘടകങ്ങൾക്ക് പാര്‍ട്ടി കൺവീനറുടെ ഈ സർക്കുലർ കൈമാറിയിട്ടുണ്ട്. എന്നാൽ മലപ്പുറം വഴിക്കടവ് ഉൾപ്പെടെയുള്ള സീറ്റുകളിൽ അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിച്ച ശേഷം സ്ഥാനാർഥികളെ എങ്ങനെ പിൻവലിക്കുമെന്ന ആശങ്കയിലാണ് പ്രവർത്തകർ.

Recent News

Advertisement
WhiteswanTV Footer