സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൽ ഡി എഫ് കാലടി പഞ്ചായത്ത് കൺവെൻഷൻ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലടി : എൽഡിഎഫ് കാലടി പഞ്ചായത്ത് കൺവെൻഷൻ കാലടി സെൻ്ററിൽ നടന്നു.
മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇ വി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ജ്യോതി ഭാസ്, അഡ്വ പി.പി മോഹൻദാസ്, ഇ രാജഗോപാൽ, വി പി മധു,മുരളി പാറക്കൽ, എം വി എം മാണൂർ , സ്ഥാനാർത്ഥികളായ കെ ശ്യാമിലി, പി.ടി നാരായണൻ, പി പി റിയാസ്, എം വി പ്രേമ എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിനായി സുബ്രമണ്യൻ മാസ്റ്റർ ചെയർമാനായ
101 അംഗ സംഘാടക സമിതി രുപീകരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement