Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറം പെരിന്തൽമണ്ണയിലെ റിബൽ സ്ഥാനാർത്ഥികൾ മുസ്ലിം ലീഗിന് വെല്ലുവിളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ കാര്യവട്ടം ഡിവിഷനിൽ മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് റിബൽ സ്ഥാനാർത്ഥികൾ ശക്തമായ തലവേദന സൃഷ്ടിക്കുകയാണ്. മണ്ഡലം മുസ്ലിം ലീഗ് സഹഭാരവാഹിയും മുൻമന്ത്രി മുനീറിന്റെ സ്വകാര്യ സെക്രട്ടറിയുമായിരുന്ന സുബൈർ മാസ്റ്റർക്കെതിരെയാണ് പ്രധാനമായും റിബൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കെ.ടി. ഉമ്മർ റിബലായി പത്രിക സമർപ്പിച്ചു.

പത്രികെ ളുടെ സൂക്ഷ്മ പരിശോധന ഇന്ന് പൂർത്തിയാവുകയും അടുത്ത ദിവസം പിൻവലിക്കാനുള്ള സമയം കഴിയും വരെ റിബലുകൾ പിൻമാറുമോ എന്ന് ഉറ്റ് നോക്കുകയാണ് ഔദ്യോഗിക നേതൃത്വം. ഔദ്യോഗിക പക്ഷത്തിൻ്റെ സ്വജനപക്ഷപാതമാണ് റിബലായി രംഗത്ത് വരാൻ കാരണം എന്നാണ് റിബൽ സ്ഥാനാർത്ഥികൾ പറയുന്നത്.

Recent News

Advertisement
WhiteswanTV Footer