Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവീകരിച്ച ഗുരുവായൂർ കേശവ പ്രതിമ ഇന്ന് സമർപ്പിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഗുരുവായൂർ ദേവസ്വം നവീകരിച്ച ഗജരാജൻ കേശവന്റെ പ്രതിമ നാളെ ഔപചാരികമായി സമർപ്പിക്കും. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് ഔപചാരിക ചടങ്ങ്.

1982 ആദ്യമായി സ്ഥാപിച്ച പ്രതിമ 2022ൽ ഒരുതവണ നവീകരിച്ചു സമർപ്പിച്ചിരുന്നു. പക്ഷെ പ്രതിമയ്ക്ക് കേശവനുമായിരുന്ന യഥാർത്ഥ സാമ്യം നഷ്ടപ്പെട്ടിരുന്നു. ഇതോടെ വ്യാപകമായ പ്രതിഷേധങ്ങൾ ആനപ്രേമികളും നാട്ടുകാരും ഉയർന്നതിനെ തുടർന്ന് ദേവസ്വം പ്രതിമ വീണ്ടും നവീകരിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

പുതിയ നവീകരണത്തിൽ കേശവന്റെ മുഖഭാവം, ശരീരഘടന, മഹത്വം എന്നിവ പരമാവധി യാഥാർഥ്യത്തിന് അടുത്തെത്തിക്കാനാണ് ശ്രമമെന്ന് ഭരണസമിതി നേരത്തെ അറിയിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer