സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയത്തെ മരുന്ന് പരിശോധനയിൽ ആന്റി റാബിസ് വാക്സീനിലും വ്യാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പേവിഷബാധയ്ക്കെതിരെ നൽകുന്ന ആന്റി റബീസ് വാക്സീനിലും പാമ്പുകടിയേറ്റാൽ എടുക്കുന്ന ആന്റിവെനം  ഇൻജക്ഷൻ എന്നിവയിലും വ്യാജൻ കണ്ടെത്തിയെന്ന് ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തൽ. ജില്ലയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ പിടിച്ചെടുക്കുന്നത്  പുറമേയാണു ഗുണനിലവാരമില്ലാത്ത വാക്സീനുകളും പിടിച്ചെടുത്തത്.

പാമ്പ് കടി ഏറ്റൽ എടുക്കുന്ന ആന്റിവെനം അപൂർവം ഹോൾസെയിൽ മെഡിക്കൽ സ്റ്റോറുകൾ മാത്രമേ സൂക്ഷിക്കാറുള്ളൂ. എന്നാൽ ആന്റി റബീസ് വാക്സീൻ മിക്ക മെഡിക്കൽ സ്റ്റോറുകളിലും കിട്ടും. ഇത്തരം വാക്സീനുകൾക്കു ഭീമമായ വിലയാണു മെഡിക്കൽ സ്റ്റോറുകൾ ഈടാക്കുന്നത്.ഇതിനിടയിലാണ് ഗുണനിലവാരമില്ലാത്തവ കടന്നു കൂടുന്നത്. രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയാണ് ആന്റി റേബീസ് വാക്സീന്റെ വില.

ഒരു ഡോസ് ആന്റി വെനത്തിന് മൂന്നൂറ്റിയിരുപത്തിയഞ്ചു മുതൽ എഴുന്നൂറ് രൂപ വരെ കൊടുക്കണം. പാമ്പുകടിയുടെ കാഠിന്യം അനുസരിച്ച് കൂടുതൽ ഡോസ് നൽകേണ്ടി വരും. സർക്കാർ ആശുപത്രികളിൽ ഈ കുത്തിവയ്പുകൾ സൗജന്യമാണ്. എന്നാൽ ആശുപത്രികളിൽനിന്നും നൽകുന്ന വാക്സീനുകൾ ചില ആളുകൾക്ക് ശരീരത്തിൽ അലർജി ഉണ്ടാക്കാറുണ്ട്. ആ സാഹചര്യത്തിലാണ് മറ്റ് മെഡിക്കൽ സ്റ്റോറികളിൽനിന്നു വാക്സീൻ വാങ്ങി വരുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.