Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്നംകുളം നഗരസഭ ഭരണസമിതിയെ സിഐടിയു തൊഴിലാളി യൂണിയൻ ആദരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളം നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ എന്നിവരെ കുന്നംകുളം നഗരസഭ കണ്ടിൻജന്റ് തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ആദരിച്ചു.

ഭരണസമിതിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് തൊഴിലാളികൾ ഉപഹാരത്തോടെ ആദരിക്കൽ നടത്തിയത്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം‌.എൻ‌. സത്യൻ ഉദ്ഘാടനം ചെയ്തു. പി‌.ജി‌. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ സൗമ്യ അനിലൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ പി‌.എം‌. സുരേഷ്, ടി‌. സോമശേഖരൻ, പി‌.കെ‌. ഷബീർ, സജിനി പ്രേമൻ, പ്രിയ സജീഷ്, സിഐടിയു നേതാവ് കെ‌.എ‌. അസീസ് എന്നിവർ സംസാരിച്ചു.യൂണിയൻ ജില്ലാ പ്രസിഡണ്ട് എം‌.കെ‌. സുനിൽ സ്വാഗതം അറിയിച്ചു. അനിൽ നന്ദി രേഖപ്പെടുത്തി.

Recent News

Advertisement
WhiteswanTV Footer