Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഏകാദശ ദിന മഹാശിവപുരാണ യജ്ഞത്തിന് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പരിയാപുരം പൂരപ്പറമ്പ് എരണാകരനെല്ലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഏകാദശദിന മഹാശിവപുരാണ യജ്ഞത്തിന് തുടക്കമായി. പൂരപ്പറമ്പ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നും വിഗ്രഹ പ്രതിഷ്ഠഭദ്രദീപം കൊളുത്തി വാദ്യമേളങ്ങളോടെ എരണാകരനെല്ലൂർ സുബ്രമണ്യ ക്ഷേത്രത്തിൽ എത്തി. യജ്ഞാചാര്യൻ ചങ്ങനാശ്ശേരി ശ്രീധര വൈദികമഠം ദിലീപ് വാസവന് പൂർണ്ണ കുംഭം നൽകി ക്ഷേത്രത്തിലേക്ക് വരവേറ്റു. ശേഷം ബി.ജെ.പി സംസ്ഥാന വക്കാവ് ശങ്കു ടി ദാസ് യജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്ലിൽ അറമുഖൻ അധ്യക്ഷനായി. കെ. ജനചന്ദ്രൻ, ടി. വി. വേലായുധൻ, ബാലൻ സംസാരിച്ചു. മണികണ്ഠൻ സ്വാഗതം പറഞ്ഞു,
യജ്ഞാചാര്യൻ ചങ്ങനാശ്ശേരി ശ്രീധര വൈദികമഠം ദിലീപ് വാസവൻ അനുഗ്രഹ പ്രഭാഷണം നടത്തി, ക്ഷേത്രം മേൽശാന്തി പൂജാധികർമ്മങ്ങൾ നടത്തി,രാവിലെ ഗണപതിഹോമവും, കലവറ നിറക്കൽ ചടങ്ങും നടന്നു.

Recent News

Advertisement
WhiteswanTV Footer