Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നരിപ്പറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ വകുപ്പിന്റെ രക്ത പരിശോധന ക്യാമ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് നരിപറമ്പിൽ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകളെ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് സ്വപ്ന സത്യന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് പരിശോധന നിർവഹിച്ചത്.


മലേറിയ രോഗ നിർണ്ണയവും പ്രതിരോധവുമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി അതിഥി തൊഴിലാളികൾ പങ്കെടുത്തു. ആരോഗ്യമേഖല പ്രവർത്തകരായ മേഖല, അനുരാജ്, പ്രവീൺ, ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ആശാ പ്രവർത്തക ആമിനയും പരിപാടിയിൽ സഹകരിച്ചു.

Recent News

Advertisement
WhiteswanTV Footer