സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ‘തെറ്റ്, മഹാതെറ്റ്’, അഭയം നൽകിയിട്ടില്ലെ: കെ. സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ‘തെറ്റാണെന്നും മഹാ തെറ്റാണെന്നും’ അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് താൻ അഭയം നൽകിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.”രാഹുൽ തെറ്റ് ചെയ്തില്ലെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല.

രാഹുൽ ചെയ്തത് തെറ്റാണ്, മഹാ തെറ്റാണ്. അതിൽ തർക്കമൊന്നുമില്ല,” സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.വ്യക്തിപരമായി രാഹുലിനോട് തനിക്ക് യാതൊരു താൽപര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി ഈ വിഷയത്തിൽ അവസാനിപ്പിക്കരുത് എന്ന നിർദ്ദേശം മാത്രമാണ് താൻ മുന്നോട്ട് വെച്ചത്,” സുധാകരൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നടപടിയെ ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുക കൂടിയാണ് മുതിർന്ന നേതാവ് ചെയ്തത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.