സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെരുന്തുരുത്തിയിൽ എൻഡിഎ കുടുംബയോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ 5-​ാം & 6-​ാം വാർഡുകളിലായി എൻഡിഎ സംഘടിപ്പിച്ച കുടുംബയോഗം പെരുന്തുരുത്തി മേഖലയിലാണ് ഇന്നലെ ശ്രദ്ധാകേന്ദ്രമായത്.

പ്രദേശത്തെ കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ യോഗത്തിൽ ഏകദേശം അമ്പതോളം കുടുംബങ്ങൾ പങ്കെടുത്തു. യോഗത്തിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി പങ്കെടുത്തു. എൻഡിഎയുടെ വികസനപാതയും പഞ്ചായത്ത് തലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അവർ വിശദീകരിച്ചു.

അഞ്ചാം വാർഡ് സ്ഥാനാർത്ഥി സുനീഷ് പെരുന്തുരുത്തി, ആറാം വാർഡ് സ്ഥാനാർത്ഥി ദിനേശ്, ബ്ലോക്ക് പഞ്ചായത്തു സ്ഥാനാർത്ഥി ബിബിത സുനീഷ് എന്നിവർ സംസാരിക്കുമ്പോൾ പ്രദേശത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങളും വോട്ടർമാരുടെ പ്രതീക്ഷകളും അവർ മുന്നോട്ടുവച്ചു. യുവജനക്ഷേമം, റോഡ് വികസനം, കുടിവെള്ള പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ എൻഡിഎ ശക്തമായ പദ്ധതിയുമായി മുന്നോട്ടുവരുന്നുവെന്ന് അവർ ഉറപ്പിച്ചു.

ജനങ്ങളുടെ ഈ നിറഞ്ഞ പങ്കാളിത്തം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിലും ആറാം വാർഡിലും എൻഡിഎയുടെ വിജയം സുനിശ്ചിതമാണെന്ന് നേതാക്കൾ യോഗത്തിൽ കൂട്ടിച്ചേർത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.