Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദുര്‍ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം: മുല്ലപ്പള്ളി രാമചന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : വികസനത്തിന്റെ പുതുയുഗം കേരളത്തിൽ വരാൻ യുഡിഎഫ് ഭരണം വീണ്ടും അധികാരത്തിലേറേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോമ്പാൽ പുറത്തെയുള്ള തയ്യിലിൽ നടന്ന ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

ജനങ്ങളുടെ ആഗ്രഹങ്ങൾക്കും സംസ്ഥാനത്തിന്റെ പുരോഗതിക്കും യുഡിഎഫ് മാത്രമേ വിശ്വാസ്യത നൽകുകയുള്ളുവെന്നും വ്യക്തമാക്കി.കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷനായിരുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ ടി.കെ. സിബി, ജസ്മീന കല്ലേരി, നീതു മനീഷ്, കവിത അനിൽകുമാർ, മുന്നണി മണ്ഡലം ചെയർമാൻ കെ. അൻവർ ഹാജി, ബാബു ഒഞ്ചിയം, ടി.സി. രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, വി.കെ. അനിൽകുമാർ, കെ.പി. രവീന്ദ്രൻ, എം. ഇസ്മായിൽ, കെ.പി. ചെറിയ കോയ തങ്ങൾ, പി.വി. ദാസൻ, പുരുഷു പറമ്പത്ത് എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer