Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ മാങ്കുട്ടം എംഎൽഎയെ കാണാനെത്തി വിജയിച്ച സ്ഥാനാർത്ഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കുന്നത്തൂർ നിന്നും വിജയിച്ച പ്രക്ഷോഭും കേനാത്ത്പറമ്പിൽ നിന്നും വിജയിച്ച മോഹൻ ബാബുവും രാഹുൽ മാങ്കുട്ടം എംഎൽഎയെ കാണുന്നതിനായി കുന്നത്തൂർ മേട്ടിലുള്ള എം.എൽ.എ ഓഫീസിലെത്തി. തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെയാണ് ഇരുവരും നേരിട്ട് എംഎൽഎയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയ്ക്കിടെ പാർട്ടി പ്രവർത്തകരും സന്നിഹിതരായിരുന്നു.

വിജയത്തിന്റെ സന്തോഷം പങ്കുവെച്ച നേതാക്കൾ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ, ജനപ്രശ്നങ്ങൾ, തുടർ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ മാങ്കുട്ടം എംഎൽഎയുമായി ചർച്ച നടത്തി. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer