സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുളിങ്കുന്നിൽ കോൺഗ്രസ്സ് അംഗം കൂറുമാറി എൽഡിഎഫ്ൽ ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗം കൂറുമാറി എൽ ഡി എഫിൽ ചേരുകയും പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.10-ാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഔസേപ്പച്ചൻ വെമ്പാടന്തറയാണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ജോഷി കൊല്ലാറ ആണ് പരാജയപ്പെട്ടത്.

16 അംഗ ഭരണസമിതിയിൽ യുഡിഎഫ് 7, എൽഡിഎഫ് 6, എൻഡിഎ 3 എന്നതായിരുന്നു കക്ഷിനില. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ചു എൽ. ഡി എഫ് നു ഒപ്പം നിൽക്കുകയായിരുന്നു ഇതേ തുടർന്ന് എ ൽ ഡി എഫിന് ഭൂരിപക്ഷം ലഭിക്കുകയും ഭരണത്തിൽ വരികയും ചെയ്തു .

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement