സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൻഎസ്എസ് കരയോഗം മന്നം ജയന്തിയാഘോഷവും കുടുംബമേളയും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: എൻ എസ് എസ് സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനം ചോഴിയക്കാട് 635-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ കുടുംബമേളയോടെ മന്നം ജയന്തിയായി  ആഘോഷിച്ചു. ഹരികുമാർ കൊട്ടാരത്തിൽ പതാക ഉയർത്തി ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ആഘോഷത്തിൽ പുരാണ പാരായണം, പിറന്നാൾ സദ്യ, ഗാനമേള, ഓട്ടക്കാഞ്ഞിരം കവലയിൽ നിന്ന് കരയോഗമന്ദിരം വരെ ജയന്തിഘോഷയാത്ര എന്നിവയും നടത്തി. ജയന്തിസമ്മേളനം നാട്ടകം, പനച്ചിക്കാട് മേഖലാ കൺവീനർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

എഴുപതിയഞ്ചു വയസ്സുകഴിഞ്ഞ കരയോഗ വനിതാ സമാജ അംഗങ്ങളെ വാർഡ് മെമ്പർ സുമാ മുകുന്ദൻആദരിച്ചു. സെക്രട്ടറി രാജേഷ് സോപാനം, വനിതാസമാജം പ്രസിഡന്റ്‌ സുഷമാ ചന്ദ്രബാബു, ബാലസമാജം പ്രസിഡന്റ്‌ ടി.എസ്. ശ്രീഹരി എന്നിവർ പ്രസംഗിച്ചു. ചോഴിയക്കാട് 575 -ാംനമ്പർ എൻഎസ്എസ് വനിതാ സമാജം പ്രവർത്തകരുടെ തിരുവാതിരകളിയും അരങ്ങേറി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.