Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധന തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് പീത്തട വളവന്നൂർ നോർത്തിന്റെ ആഭിമുഖ്യത്തിൽ പടിയത്ത് ആയുർവേദിക്ക്‌ & മോഡേൺ ഹോസ്പിറ്റൽ കടുങ്ങാത്തുകുണ്ടും, അൽ സലാമാ കണ്ണാശുപത്രി പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർമാരായ പി സി കബീർ ബാബു , എ പി മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു.

ക്ലബ് പ്രസിഡന്റ് മുഫീദ് തയ്യിൽ അധ്യക്ഷത വഹിച്ചു.പടിയത്ത് ഹോസ്പിറ്റൽ ഡോക്ടർ ഹിബ,അൽ സലാമാ ഹോസ്പിറ്റൽ പിആർഒ. അംജദ്, ക്ലബ് എക്സിക്യൂട്ടീവ് അംഗളായ അമീർ ഇ , ശിഹാബ് ഇ തുടങ്ങിയവർ ആശംസ അറിയിച്ചു. ക്ലബ് സെക്രട്ടറി മുഹമ്മദ് അലി നന്ദിയും പറഞ്ഞു. നവോദയ ക്ലബ് രൂപീഖരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജനപങ്കാളിത്തം നിറഞ്ഞ സദസ്സായി മാറിയത് ജനങ്ങൾ ഈ ക്ലബ് ഏറ്റെടുത്തതിന്റെ ഉദാഹരണമാണെന്ന് ക്ലബ് ട്രാഷറർ വിഷ്ണുരാജ് അവകാശപെട്ടു. ജനങ്ങൾക്ക് ഉപകാരമാകുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി ക്ലബ് പീത്തട പ്രദേശത്ത്‌ സജീവമായ് മുന്നോട്ട്‌ പോകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix