Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട്ടിൽ നിന്നും ചാടി പോയ നായയുമായി മൂന്നു പേർ കടന്നുകളഞ്ഞു; പരാതി നൽകി ഉടമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി മദർ മേരി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നിന്നും ചാടി പോയ നായയെ പിടികൂടി മൂന്നു യുവാക്കൾ രക്ഷപെട്ടു. കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് നായ പുറത്തു ചാടിയത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീട് ചുങ്കം ജംഗ്ഷനിലെത്തിയ പട്ടിയെ മൂന്നു യുവാക്കൾ ചേർന്ന് കഴുത്തിൽ കയർ കെട്ടി കൊണ്ടു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞിട്ടുണ്ട്.

ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. +91 90743 33964 ( ജോസ് )0494 2222240 (താമരശ്ശേരി പോലീസ് സ്റ്റേഷൻ) യുവാക്കളുടെ മുഖം വ്യക്തമായി പതിഞ്ഞ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer