Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാൻ ഇ.പി. കമറുദ്ദീൻ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : മുസ്ലിം ലീഗ് നേതാവും കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ഇ.പി. കമറുദ്ദീൻ (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം.

മൃതദേഹം കുറച്ചുകഴിഞ്ഞ് കുന്നംകുളം–തൃശ്ശൂർ റോഡിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. നഗരസഭയിൽ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ വികസന പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

Recent News

Advertisement
WhiteswanTV Footer