Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മരം സ്ക്കൂട്ടറിന് മുകളിലേക്ക് വീണ് സ്കൂട്ടർ യാത്രകാരന് പരിക്കേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ:  ചാലക്കുടി നഗരസഭയിലെ പോട്ട ബീവറേജ്‌സ് ഔട്ലെറ്റിനു മുൻവശം മരം സ്ക്കൂ  ട്ടറിന് മുകളിലേക്ക് വീണ് സ്കൂട്ടർ യാത്രകാരന് പരിക്കേറ്റു.  കൊരട്ടി നാലുകെട്ട് സ്വദേശി   കൂടാലപ്പറമ്പിൽ ഷാജു, (58) എന്നയാൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. വാകമരം കാലപ്പഴകത്താൽ കടപ്പുഴക്കി വീഴുകയായിരുന്നു. മരത്തിനു താഴെ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഷാജു  എന്നയാൾ സ്കൂ ട്ടർ പൂർണ്ണമായി തകർന്നു പോവുകയായിരുന്നു.

ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബി രാജേഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി ഒ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സേന അംഗങ്ങളായ എ വി രെജു, എസ്‌. ശരത്,സൂരജ്‌കുമാർ, അരുൺ വി എൻ, ഹോം ഗാർഡ് പി എം മജീദ്, കെ ആർ അനിലാൽ എന്നിവർ ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിൽ മരം മുറിച്ചു മാറ്റുകയും ചെയ്തു.

Recent News

Advertisement
WhiteswanTV Footer