Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് ഓഫീസിൽ കടന്ന മോഷ്ടിച്ചത്. സംഭവത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് . സമീപത്തെ വീടുകളിൽ നിന്നും ഒരു ബൈക്കും മോഷണം പോയതായാണ് വിവരം. കോടതി ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകളോ മറ്റ് സാമഗ്രികളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം ഒന്നരയോടെയാണ് മോഷണശ്രമം നടന്നത്. ഓഫീസിന്റെ വാതിൽ പൂട്ടം തകർത്താണ് മോഷ്ടാവ് കടന്നത്. വാതിൽ തകർക്കുന്ന ശബ്ദം കേട്ട ഡ്യൂട്ടിയിലുണ്ടായ സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യിൽ ഉണ്ടായ കമ്പിപ്പാറ കാട്ടി ഭീഷണിപ്പെടുത്തി രക്ഷപെടുകയായിരുന്നു.

സംഭവത്തിൽ പോലീസ്, സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ പരിസരപ്രദേശങ്ങളിലായി നടക്കുന്നു. പ്രാഥമിക നിഗമനപ്രകാരം, കോടതിയിൽ നിന്ന് പ്രധാന രേഖകളും സാധനങ്ങളും നഷ്ടപ്പെട്ടിട്ടില്ല.

Recent News

Advertisement
WhiteswanTV Footer