സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അടഞ്ഞ് കിടക്കുന്ന എണ്ണ നിർമ്മാണ കമ്പനിയുടെ വളപ്പിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശ്ശൂർ വേലൂർ കിരാലൂരിൽ അടഞ്ഞ് കിടക്കുന്ന എണ്ണ നിർമ്മാണ കമ്പനിയുടെ വളപ്പിൽ തീപിടിത്തമുണ്ടായി. രണ്ടര ഏക്കറിലധികം വിസ്തൃതിയുള്ള പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് തീ വേഗത്തിൽ പടർന്ന് കമ്പനിയുടെ ഗോഡൗണിലേക്കും പരിസരത്തേക്കും വ്യാപിച്ചു.

ഗോഡൗണിലും പറമ്പിലും സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിനശിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല; സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.