Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മായിയച്ഛനെ നടുറോഡിൽ തീ കൊളുത്തിക്കൊന്ന് മരുമകളും കാമുകനും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കടലൂർ: മരുമകളും കാമുകനും ചേർന്ന് ഭർതൃപിതാവിനെ നടുറോഡിൽ വച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മലിഗംപട്ട് സ്വദേശി ശനിയാഴ്ച ചികിത്സയ്ക്കിടെയാണ് മരിച്ചത്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം നടന്നത്.

രാജേന്ദ്രന്റെ മരുമകളായ ബി. ജയപ്രിയയുടെ കാമുകൻ ഡി. മണികണ്ഠനാണ് കേസിലെ മുഖ്യപ്രതി. 39 കാരനായ മണികണ്ഠനും 28 കാരിയായ ജയപ്രിയയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം ഇവരെ ചോദ്യം ചെയ്തതോടെ കുടുംബത്തിൽ തർക്കം രൂക്ഷമായതായി പൊലീസ് പറയുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer