Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടകാമ്പാൽ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പിൽ നിന്ന് സിപിഐയെ ഒഴിവാക്കി; പ്രതിഷേധവുമായി പാർട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ (സിപിഐ) ഒഴിവാക്കിയതിൽ പ്രതിഷേധം. ഗ്രാമസഭാ യോഗങ്ങൾക്ക് മുന്നോടിയായി ചേരുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ സിപിഐയെ പങ്കെടുപ്പിക്കാത്തത് ചില നിഷിദ്ധ താല്പര്യങ്ങളെ മുൻനിർത്തി പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ച ഏകാധിപത്യ സമീപനമാണെന്ന് സിപിഐ ആരോപിച്ചു.

ഇത്തരം നടപടികൾ ജനാധിപത്യ രീതിക്ക് വിരുദ്ധമാണെന്നും, ഈ പ്രവണതകൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സിപിഐ കാട്ടകാമ്പാൽ ലോക്കൽ സെക്രട്ടറി പി. കെ. രവീന്ദ്രൻ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix